Search
Close this search box.

ജോലി കഴിഞ്ഞെത്തിയപ്പോൾ നെഞ്ചുവേദന : മലപ്പുറം വേങ്ങര സ്വദേശി 24 വയസ്സുകാരൻ ദുബായിൽ മരിച്ചു

Chest pain after work: A 24-year-old man from Vengara, Malappuram, died in Dubai

മലപ്പുറം സ്വദേശി ദുബായിൽ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഷാനിദ് (24) ആണ് മരിച്ചത്. ദുബായ് അൽ ഖൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

ജോലി കഴിഞ്ഞു റൂമിൽ മടങ്ങിയെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!