Search
Close this search box.

‘കഥകള്‍ പറഞ്ഞു ചായകുടിക്കാൻ ഒരിടം’

A place to tell stories and drink tea - Tea Stories Cafe Ajman, UAE

‘കഥകള്‍ പറഞ്ഞു ചായകുടിക്കാൻ ഒരിടം’

കഥകൾ പറഞ്ഞു ചായ കുടിച്ചിരിക്കാൻ ഒരു പ്രത്യേക രസമാണ്. അതിനെ കൂടുതൽ രസനീയമാക്കികൊണ്ടും ഒത്തു ചേരലിന്റെ എല്ലാ ഇഷ്ടങ്ങളെയും ചേർത്തുവച്ചുകൊണ്ടും അജ്‌മാൻ അൽ ബുസ്‌താനിൽ ഒരു നവ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
“ടീ സ്റ്റോറീസ് കഫേ ” !

വിവിധതരം ചായകൾ 50 ഇനം കടികൾ എന്നിവകൊണ്ട് കൂട്ടുചേർന്നുള്ള വിശ്രമവേളകളെ കൂടുതൽ ആസ്വാദ്യമാക്കാൻ ‘ടീ സ്റ്റോറീസ് കഫേ’ നിങ്ങളെ വരവേൽക്കുന്നു.

ഉച്ചനേരങ്ങളിൽ രുചികരവും പോഷകസമൃദ്ധവുമായ നാടൻ കഞ്ഞിയും കപ്പയും മീൻ കറിയും തയ്യാർ. പക്കുവട മുതല്‍ ബർഗര്‍ വരെയും ഫ്രൈഡ് ചിക്കൻമുതല്‍ ഫ്രഞ്ച് ഫ്രൈസ്‌വരയും വിഭവങ്ങളിൽ ഉൾപ്പെടുന്നു.

ദുബായ് വാർത്ത ചീഫ് എഡിറ്റർ നിസ്സാർ സെയ്ദ് ഉത്‌ഘാടനം നിർവ്വഹിച്ചു. ‘ഗഫൂർക്കാസ് തട്ടുകട’ ചെയർമാൻ ബിജു, ജനറൽ മാനേജർ അബ്ദുല്ല കണ്ണൂർ തുടങ്ങിയവരും സന്നിഹി തരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!