Search
Close this search box.

ദുബായിൽ ഡിസംബർ 26 ചൊവ്വാഴ്ച 12 മണിക്കൂർ മെഗാ സെയിൽ : 90% വരെ കിഴിവ്

12-Hour Mega Sale on Tuesday, December 26 in Dubai : Up to 90% off

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിൽപ്പന ഡിസംബർ 26 ചൊവ്വാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ലൈഫ്‌സ്‌റ്റൈൽ, ഇലക്‌ട്രോണിക്‌സ് മുതൽ ഫാഷൻ, സൗന്ദര്യം, ഹോംവെയർ എന്നിവയും അതിലേറെയും വരെയുള്ള ഉൽപ്പന്നങ്ങൾക്ക് 90% വരെ കിഴിവ് ആണ് 12 മണിക്കൂർ മെഗാ സെയിലിലൂടെ ലഭിക്കുക. പങ്കെടുക്കുന്ന ബ്രാൻഡുകളിൽ Al Mukhalat Perfume, CB2, Giordano, Red Tape, THAT, The Red Carpet, Lego കൂടാതെ മറ്റു പലതും ഉൾപ്പെടുന്നു.

മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌ര, സിറ്റി സെന്റർ Me’aisem, സിറ്റി സെന്റർ അൽ ഷിണ്ടഗ, മൈ സിറ്റി സെന്റർ അൽ ബർഷ എന്നി വിടങ്ങളിലാണ് 12 മണിക്കൂർ മെഗാ സെയിൽ ഉണ്ടാകുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!