അബുദാബിയിലേക്കുള്ള ദിശയിൽ അൽഐൻ-ദുബായ് പാലത്തിന് മുമ്പായി മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് ശനിയാഴ്ച ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം പാലിക്കാനും ദുബായ് പോലീസ് നിർദേശിച്ചു.
#Trafficupdate | #Accident on MBZ Rd before AlAin-Dubai Bridge towards Abu Dhabi Please be careful. pic.twitter.com/QVlpJvVo89
— Dubai Policeشرطة دبي (@DubaiPoliceHQ) December 30, 2023





