Search
Close this search box.

കാൻസറിനുള്ള വാക്‌സിനുകൾ നിർമ്മിക്കുന്ന അവസാന ഘട്ടത്തിലാണെന്ന് റഷ്യ

Russia is in the final stages of developing cancer vaccines

കാൻസറിനുള്ള വാക്‌സിനുകൾ നിർമിക്കുന്നതിൻ്റെ ഏറ്റവും അടുത്ത ഘട്ടത്തിലേക്ക് റഷ്യ എത്തിയതായി പ്രസിഡൻ്റ് വ്ളാദിമർ പുടിൻ പറഞ്ഞു.

വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള അവസാന ശ്രമങ്ങളിലാണ് തങ്ങളുടെ ശസ്ത്രജ്‌ഞരെന്നും രോഗികൾക്കായി ഉടനെ വാക്സിൻ ലഭ്യമാക്കുമെന്നും വ്ളാദിമർ പുടിൻ പറഞ്ഞു.

ഭാവി സാങ്കേതിക വിദ്യകളെ കുറിച്ചുള്ള മോസ്‌കോ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് പുടിൻ ഇക്കാര്യങ്ങൾ പങ്ക് വെച്ചത്. വാക്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുടിൻ പങ്കുവെച്ചില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!