Search
Close this search box.

വീട്ടിൽ കയറി കുടുംബത്തെ ആക്രമിച്ചയാളെ 12 മണിക്കൂറിനുള്ളിൽ പിടിയിലാക്കി ദുബായ് പോലീസ്

Dubai police arrested the man who entered the house and attacked the family within 12 hours

ദുബായിലെ ഒരു വീട്ടിൽ വെച്ച് ഒരു അറബ് യുവാവ് ഒരു കുടുംബത്തെ ആക്രമിച്ചതിന് പിന്നാലെ 12 മണിക്കൂറിനുള്ളിൽ ആക്രമിച്ചയാളെ പിടികൂടാൻ കഴിഞ്ഞതായി ദുബായ് പോലീസ് അറിയിച്ചു.

ആക്രമണത്തിൽ കുടുംബത്തിലെ ഒരാൾക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് വൈദ്യസഹായം നൽകിയതായും പോലീസ് അറിയിച്ചു.

അക്രമിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ആക്രമണത്തിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!