കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ ആതവനാട് പഞ്ചായത്തുകാർ പങ്കെടുക്കുന്ന ഏറ്റവും വലിയ സ്നേഹ സംഗമം ആതവനാട് ഫെസ്റ്റ് നാളെ 2025 ഫെബ്രുവരി 02 ഞായറാഴ്ച്ച , ദുബായ് അൽ ഖുസൈസിലെ
അൽ സാദിഖ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിൽ (അൽ ഖുസൈസ് മെട്രോ സ്റ്റേഷന് സമീപം) നടക്കും.
ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെ വടംവലി , കിഡ്സ് ഫെസ്റ്റ്, ഇശൽ നൈറ്റ്, ഫാമിലി ഫെസ്റ്റ്, മെഹന്തി ഫെസ്റ്റ്, ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.