ആതവനാട് ഫെസ്റ്റ് നാളെ ഫെബ്രുവരി 2 ന് ദുബായിൽ

Athavanad Fest tomorrow February 2nd in Dubai

കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ ആതവനാട് പഞ്ചായത്തുകാർ പങ്കെടുക്കുന്ന ഏറ്റവും വലിയ സ്നേഹ സംഗമം ആതവനാട് ഫെസ്റ്റ് നാളെ 2025 ഫെബ്രുവരി 02 ഞായറാഴ്ച്ച , ദുബായ് അൽ ഖുസൈസിലെ
അൽ സാദിഖ് ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിൽ (അൽ ഖുസൈസ് മെട്രോ സ്റ്റേഷന് സമീപം) നടക്കും.

ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെ വടംവലി , കിഡ്‌സ് ഫെസ്റ്റ്, ഇശൽ നൈറ്റ്, ഫാമിലി ഫെസ്റ്റ്, മെഹന്തി ഫെസ്റ്റ്, ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!