ദുബായ് ബർഷയിലെ മറ്റൊരു റെസിഡൻഷ്യൽ കെട്ടിടത്തിലെ റസ്റ്റോറന്റിലും തീപിടുത്തം.

A fire also broke out at a restaurant in another residential building in Dubai's Barsha.

ദുബായ് അൽ ബർഷ 1 ലെ ഒരു റസ്റ്റോറന്റിൽ ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തി നിയന്ത്രണവിധേയമാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ഉണ്ടായിരുന്നു.

അടുത്തിടെ മാൾ ഓഫ് ദി എമിറേറ്റ്‌സിന് സമീപമുള്ള ബർഷ 1 ലെ ഹാലിം സ്ട്രീറ്റിലുള്ള അൽ സറൂണി കെട്ടിടത്തിൽ തീപിടുത്തമുണ്ടായിരുന്നു. ഇവിടെ നിന്നും ഏകദേശം 500 മീറ്റർ അകലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ആ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന അന്നൽ എന്ന ഫിലിപ്പീൻസ് സ്വദേശിയ്ക്ക് 65 ശതമാനം പൊള്ളലേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!