ബലിപെരുന്നാൾ 2025 : 411 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് റാസൽഖൈമ ഭരണാധികാരി

Eid al-Adha 2025- Ras Al Khaimah Ruler orders release of 411 prisoners

ബലി പെരുന്നാളിനോടനുബന്ധിച്ച് റാസൽഖൈമയിലെ 411 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു.

മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയൊരു ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങൾക്ക് സ്ഥിരത കൈവരിക്കാനുമുള്ള അവസരം നൽകാനുള്ള ഷെയ്ഖ് സൗദിന്റെ താൽപ്പര്യത്തിന്റെ ഭാഗമായാണ് തടവുകാരുടെ മോചനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!