അൽ ഐനിലെ സ്വീഹാനിൽ ഇന്ന് ജൂൺ 13 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് താപനില 50.1 ഡിഗ്രി സെൽഷ്യസിലെത്തിയതായി യുഎഇയുടെ കാലാവസ്ഥാ കേന്ദ്രം (NCM ) അറിയിച്ചു.
മുമ്പ് ജൂൺ 9 ന് 50.8ºC രേഖപ്പെടുത്തിയ സ്വീഹാനിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 നാണ് ഈ 50.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.