യുഎഇയിൽ 2025 ഒക്ടോബർ മാസത്തിൽ പെട്രോൾ – ഡീസൽ വിലകൾ കൂടും !

Petrol and diesel prices will increase in October 2025!

യുഎഇയിൽ 2025 ഒക്ടോബർ മാസത്തിലെ പെട്രോൾ – ഡീസൽ വിലകൾ പ്രഖ്യാപിച്ചു

ഇതനുസരിച്ച് സെപ്റ്റംബറിൽ 2.70 ദിർഹത്തിൽ നിന്ന് സൂപ്പർ 98 പെട്രോളിന് 2.77 ദിർഹമായി കൂടും. (ഒക്ടോബർ മാസത്തിൽ 7 ഫിൽ‌സ് കൂടും

സ്പെഷ്യൽ 95 പെട്രോളിന് സെപ്റ്റംബറിലെ 2.58 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.66 ദിർഹമായി കൂടും.  (ഒക്ടോബർ മാസത്തിൽ 8ഫിൽ‌സ് കൂടും

ഇ-പ്ലസ് 91 പെട്രോളിന് സെപ്റ്റംബറിലെ 2.51 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.58 ദിർഹമായി കൂടും.(ഒക്ടോബർ മാസത്തിൽ 7 ഫിൽ‌സ് കൂടും

ഡീസലിന് സെപ്റ്റംബറിലെ 2.66 ദിർഹത്തിൽ നിന്ന് ലിറ്ററിന് 2.71 ദിർഹമായി കൂടും.(ഒക്ടോബർ മാസത്തിൽ 5 ഫിൽ‌സ് കൂടും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!