അസ്ഥിരമായ കാലാവസ്ഥയെതുടർന്ന് ഡിസംബർ 19 ന് നിർത്തിവെച്ച ദുബായിൽ നിന്നും ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്റർസിറ്റി ബസ് സർവീസുകൾ ഇന്നലെ ഡിസംബർ 20 ശനിയാഴ്ച്ച വൈകീട്ടോടെ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.