ദുബായ് പാർക്സ് & റിസോർട്സും, ഗ്ലോബൽ വില്ലേജും ഇന്നും അടച്ചിടും

Dubai Parks Resorts and Global Village will remain closed today

യു എ ഇയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ സുരക്ഷാ നടപടിയായി ഇന്ന് മാർച്ച് 2 തിങ്കളാഴ്ച ദുബായിലെ ഗ്ലോബൽ വില്ലേജും, ദുബായ് പാർക്സ് & റിസോർട്സും അടച്ചിടുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.

ഈ 2 കേന്ദ്രങ്ങളും വീണ്ടും തുറക്കുന്നത് എപ്പോൾ എന്നതുൾപ്പെടെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്ക്, ദയവായി അതാത് വെബ്‌സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും സന്ദർശിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശകർ ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!