അമേരിക്കയുമായുള്ള സമാധാന കരാറിൽ നാളെ ഞായറാഴ്ച ഒപ്പുവെക്കാൻ സാധ്യതയില്ലെന്ന് ഇറാൻ

Pakistan says US-Iran peace deal in sight; Israel steps up Lebanon attacks

അമേരിക്കയുമായുള്ള സമാധാന കരാറിൽ നാളെ ഞായറാഴ്ച ഒപ്പുവെക്കാൻ സാധ്യതയില്ലെന്ന് ഇ ഇറാൻ വിദേശകാര്യ മന്ത്രാലയം ഇന്ന് ശനിയാഴ്ച അറിയിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

“ഒപ്പിടുന്നതിന്റെ കൃത്യമായ സമയത്തെക്കുറിച്ച് നമുക്ക് കാത്തിരുന്ന് കാണേണ്ടതുണ്ട്; എന്നിരുന്നാലും അത് നാളെയായിരിക്കില്ല,” മന്ത്രാലയ വക്താവ് എസ്മയിൽ ബഖായ് പറഞ്ഞതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ ഇത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!