ഇറാനിൽ നിന്നുള്ള ആ ക്ര മണസാധ്യത കണക്കിലെടുത്ത് സജ്ജരായിരിക്കാൻ യുഎസ് സൈന്യത്തിന് നിർദ്ദേശം

The US military has been instructed to remain prepared in view of the possibility of an attack from Iran.

ഇറാനിൽ വീണ്ടും വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾക്ക് തയ്യാറെടുക്കാൻ യു.എസ് സൈന്യത്തിന് പെന്റഗണിന്റെ ഉത്തരവ്. ആക്സിയോസ് (Axios) ഗ്ലോബൽ അഫയേഴ്സ് കറസ്പോണ്ടന്റ് Barak Ravid ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഇറാനിൽ വലിയ തോതിലുള്ള പോരാട്ടങ്ങളും ആക്രമണങ്ങളും പുനരാരംഭിക്കാൻ തയ്യാറായിരിക്കാൻ യു.എസ് സൈനിക വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനുള്ള കൃത്യമായ സമയം പരിഗണിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്സിയോസ് റിപ്പോർട്ട് പ്രകാരം അമേരിക്കൻ, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നിട്ടുള്ളത്.

നവംബർ 3-ന് നടക്കാനിരിക്കുന്ന യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുമ്പോ, അതിന് തൊട്ടുമുമ്പ് നടക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിലോ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!