ഇഖ്ബാൽ അബ്ദുൽ ഹമീദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 25 നിർദ്ദനരായ പെൺകുട്ടികളുടെ സമൂഹ വിവാഹം IAH മഹർ പരിപാടിയുടെ ലോഗോ പ്രകാശനം യു എ ഇ പര്യടനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർവ്വഹിച്ചു.
IAH ചെയർമാൻ ഇഖ്ബാൽ ഹത് ബൂർ, കർണ്ണാടക മന്ത്രി യുടി ഖാദർ ഡോക്ടർ സാം പിട്രോഡ (ചെയർമാൻ ഓവർസീസ് ഇന്ത്യൻ കോൺഗ്രസ്സ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.