നടി മഞ്ജുവാര്യർ ഇന്ന് ജനുവരി 28 ന് വൈകീട്ട് അബുദാബിയിലെത്തും.
ലുലു ഇന്ത്യാ ഉത്സവ് പ്രൊമോഷന്റെ ഭാഗമായാണ് നടി മഞ്ജുവാര്യർ അബുദാബിയിലെ അൽവഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ എത്തുന്നത്. വൈകീട്ട് 7 മണിമുതൽ മഞ്ജുവാര്യർ ആരാധകരുമായി സംവദിക്കും.

Keep in touch with us.
Asiavision © all rights reserved