യുഎഇയിലെ ഇന്നത്തെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും ഇന്നും മഴ തുടരുമെന്ന് നാഷണൽ സെന്റർ മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് പുലർച്ചെ ജബൽ ജൈസിൽ കുറഞ്ഞ താപനിലയായി 12.3°C രേഖപ്പെടുത്തിയിരുന്നു.
അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും ഇന്നത്തെ കൂടിയ താപനില. പലയിടങ്ങളിലും ഇന്ന് പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുണ്ട്.
أقل درجة حرارة سجلت على الدولة صباح هذا اليوم 12.3 درجة مئوية في جبل جيس (رأس الخيمة) الساعة 03:15 بالتوقيت المحلي لدولة الإمارات.
The lowest temperature recorded over the country today morning is 12.3°C in Jais Mountain (Ras Al Khaimah) at 03:15 UAE Local time. pic.twitter.com/pF0uweMWWr— المركز الوطني للأرصاد (@ncmuae) November 8, 2023