Search
Close this search box.

തൃശൂർ സ്വദേശി സിനിമാ നിർമ്മാതാവ് ഷാർജയിൽ അന്തരിച്ചു

Malayalam film producer passed away in Sharjah

മലയാള സിനിമാ നിർമ്മാതാവും ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായ തൃശൂർ കൊരട്ടി ചക്കിയേത്തിൽ സി.ഒ.തങ്കച്ചൻ (53) ഷാർജയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.

നടൻ രവീന്ദ്രജയന്റെ സംവിധാനത്തിൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന ‘കിറ്റ് ക്യാറ്റ്’ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസം ഷാർജയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്വിൻ, ക്രിസ്‌വിൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts