Search
Close this search box.

ഉമ്മുൽ ഖുവൈൻ കെഎംസിസി നേതാവ് റഷീദ് വെളിയങ്കോട് അന്തരിച്ചു

Ummul Quwain KMCC leader Rasheed Veliyankode passed away

ഉമ്മുൽ ഖുവൈൻ കെഎംസിസി നേതാവ് വെളിയങ്കോട് കുമ്മിളവളപ്പ് പീടികയിൽ വീട്ടിൽ റഷീദ് അന്തരിച്ചു. ബീരാൻ ഫാത്തിമ ദമ്പതികളുടെ മകനാണ്. നാട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ന് വൈകീട്ടോടെ സംസ്‍കാരം നടക്കും.

ഭാര്യ റുക്കയ്യ, മക്കൾ ഫായിസ്, ഫവാസ്, സഹോദരൻ അബ്ദുൾ ഹക്കീം, സിസ്റ്റർ ഉമൈറ

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts