യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത ; താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും

Chance of rain in some areas of UAE today; The temperature will drop to 12 degree Celsius

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ താപനിലയിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കാം. നേരിയതോ മിതമായതോ ആയ പൊടികാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമായിരിക്കും.

രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഏറ്റവും ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!