Search
Close this search box.

M Group ന്റെ 123 കാർഗോ ഇപ്പോൾ ദുബായ് അൽ നഹ്ദയിലും.

M Group's 123 cargo is now in Dubai Al Nahda.

യുഎഇയിലെ പ്രശസ്ത കാർഗോ സേവനദാതാക്കളായ M Group ന്റെ 123 കാർഗോയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ഇന്നലെ ഏപ്രിൽ 3 ബുധനാഴ്ച ദുബായ് അൽ നഹ്ദയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ M Group ന്റെ വിശിഷ്ട അഥിതി സിംസാറുൽ ഹഖ് ഹുദവിയും ഉപഭോക്താക്കളും അഭ്യൂദയകാംഷികളും എം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുനീർ കാവുങ്ങലും മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു .

കൂടുതൽ വിവരങ്ങൾക്കും എം ഗ്രൂപ്പിന്റെ പുതിയ പുതിയ ഓഫേഴ്സ് അറിയുന്നതിനും ടോൾ ഫ്രീ നമ്പർ 8005123.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!