Search
Close this search box.

ദുബായ് വിമാനത്താവളം 24 മണിക്കൂറിനുള്ളിൽ പൂർണ പ്രവർത്തന ശേഷിയിലെത്തുമെന്ന് എയർപോർട്ട് സിഒഒ അറിയിച്ചു

dubai-airport-will-return-to-full-operational-capacity-within-24-hours-coo-says

ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് 24 മണിക്കൂറിനുള്ളിൽ പൂർണ്ണ പ്രവർത്തന ശേഷിയിലേക്ക് തിരിച്ചെത്തുമെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മജീദ് അൽ ജോക്കർ വ്യാഴാഴ്ച യു.എ.ഇ വാർത്താ ഏജൻസിയായ WAM-നോട് പറഞ്ഞു. വ്യാഴാഴ്ച അവസാനത്തോടെ പ്രവർത്തനങ്ങൾ 60-70% പ്രവർത്തന ശേഷിയിൽ എത്തിയേക്കാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts