ഉമ്മുൽ ഖുവൈനിൽ 44 കാരനെ കാണാതായി : പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

44-year-old missing in Ummul Quwain: Police seek public's help

ഉമ്മുൽ ഖുവൈനിൽ 44 കാരനായ ഒരാളെ കാണാതായതിനെ തുടർന്ന് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.

ഇന്നലെ ശനിയാഴ്ച ഉമ്മുൽ ഖുവൈനിലെ മാതാപിതാക്കളുടെ വീട്ടിൽ നിന്നാണ് ബഷർ അഹമ്മദ് മഹ്ദി അൽ ദാഹർ എന്ന 44 കാരനെ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 06-7062502, 050-2107788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്:

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!