Search
Close this search box.

അറേബ്യൻ ട്രാവൽ മാർക്കറ്റിന് നാളെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ തുടക്കമാകും.

The Arabian Travel Market will begin tomorrow at the Dubai World Trade Center.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാ പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്( ATM) തിങ്കളാഴ്‌ച ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ തുടക്കമാകും. മേയ് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന മേളയുടെ 31-ാമത് എഡിഷനിൽ 165 രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകൾ മുതൽ മുൻനിര ബ്രാൻഡുകളുമായി ബന്ധപ്പെട്ട 2300ലേറെ പ്രദർശകരും പ്രതിനിധികളും അണിനിരക്കും.

‘എംപവറിങ് ഇന്നൊവേഷൻ: ട്രാൻഫോർമിങ് ട്രാവൽ ത്രൂ എൻറെപ്രണർഷിപ്പ്’ എന്ന തീമിൽ ഒരുക്കുന്ന മേളയിൽ 41,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!