2024 അറേബ്യൻ ട്രാവൽ മാർട്ടിനോട് അനുബന്ധിച്ച്, മെയ് 6 നും 9 നും ഇടയിൽപാസ്സീവ്, ഇക്വിറ്റി, മഷ്റെക്ക്, എനർജി എന്നീ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്താത്തതിനാൽ യാത്രക്കാർക്ക് ദുബായ് മെട്രോയുടെ റെഡ് ലൈനിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
യാത്രകൾ ആസൂത്രണം ചെയ്യുകയും ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ നേരത്തെ പുറപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
#RTA informs you about an #ExpectedDelay on #DubaiMetro's Red Line, noting that trains will not stop at the following stations: ONPASSIVE, Equiti, Mashreq and Energy.
Kindly plan your journeys ahead of time and follow the instructional signage and the guidance provided by the…— RTA (@rta_dubai) May 7, 2024