മെയ് 9 വരെ ദുബായ് മെട്രോ റെഡ് ലൈനിലെ സർവീസിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് RTA

RTA to expect service delays on Dubai Metro Red Line till May 9

2024 അറേബ്യൻ ട്രാവൽ മാർട്ടിനോട് അനുബന്ധിച്ച്, മെയ് 6 നും 9 നും ഇടയിൽപാസ്സീവ്, ഇക്വിറ്റി, മഷ്‌റെക്ക്, എനർജി എന്നീ മെട്രോ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്താത്തതിനാൽ യാത്രക്കാർക്ക് ദുബായ് മെട്രോയുടെ റെഡ് ലൈനിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

യാത്രകൾ ആസൂത്രണം ചെയ്യുകയും ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ നേരത്തെ പുറപ്പെടണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!