രക്തസാക്ഷി ദിനവും യുഎഇ ദേശീയ ദിനവും : യുഎഇയിലുടനീളമുള്ള എല്ലാ റസിഡൻസി, പാസ്‌പോർട്ട് ഓഫീസുകൾ അടച്ചിടുമെന്ന് ദുബായ് GDRFA

Martyrs' Day and National Day: Dubai GDRFA said all residency and passport offices across the country will be closed.

രക്തസാക്ഷി ദിനവും യുഎഇ ദേശീയ ദിനവും പ്രമാണിച്ച് നാളെ നവംബർ 30 ശനിയാഴ്ച മുതൽ ഡിസംബർ 3 ചൊവ്വാഴ്ച വരെ യുഎഇയിലുടനീളമുള്ള എല്ലാ റസിഡൻസി, പാസ്‌പോർട്ട് ഓഫീസുകളും അടച്ചിടുമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA ) അറിയിച്ചു.

ഈ അടച്ചുപൂട്ടൽ എല്ലാ ജനറൽ ഡയറക്ടറേറ്റ് ഓഫീസുകൾ, ആമർ സെൻ്ററുകൾ, ടൈപ്പിംഗ് ഓഫീസുകൾ, അൽ അവീർ സെൻ്റർ എന്നിവക്കെല്ലാം ബാധകമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!