Search
Close this search box.

മേഘാലയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

മേ​ഘാ​ല​യ​യി​ലെ അ​ന​ധി​കൃ​ത ഖ​നി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾക്കായുള്ള തിരച്ചിൽ പു​രോ​ഗ​മി​ക്കു​ന്നു. ഖ​നി​യി​ലെ ജ​ലം വ​റ്റി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ച ഉ​യ​ർ​ന്ന കു​തി​ര ശേ​ഷി​യു​ള്ള 13 പ​മ്പു​ക​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മേ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ളൂ. കോ​ൾ ഇ​ന്ത്യ​യു​ടെ​യും കി​ർ​ലോ​സ്ക​റി​ന്‍റെ​യും മൂ​ന്നു പ​മ്പു​ക​ൾ കൂ​ടി ഇ​ന്നു ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ദൗ​ത്യ​ത്തി​ന്‍റെ വ​ക്താ​വ് ആ​ർ. സു​സാം​ഗി പ​റ​ഞ്ഞു.

ഡി​സം​ബ​ർ 13-നാ​ണ് കി​ഴ​ക്ക​ൻ ജൈ​ന്തി​യ ഹി​ല്ലി​ലെ ലും​താ​രി ഗ്രാ​മ​ത്തി​ലെ അ​ന​ധി​കൃ​ത ക​ൽ​ക്ക​രി ഖ​നി​യി​ൽ 15 തൊ​ഴി​ലാ​ളി​ക​ൾ കു​ട​ങ്ങി​യ​ത്. 370 അ​ടി താ​ഴ്ച​യു​ള്ള ഖ​നി​യി​ൽ നൂ​റ് അ​ടി​യോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഖ​നി​യി​ലെ ജ​ല​നി​ര​പ്പ് നൂ​റ​ടി​യി​ൽ എ​ത്തി​യാ​ൽ മാ​ത്ര​മേ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കാ​നാ​വൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!