എബോള സ്ഥിരീകരിച്ചിട്ടുള്ള മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ പുതിയ വിസ വിതരണവും താൽക്കാലികമായി നിർത്തിവച്ച് യു എ ഇ

UAE suspends all new visa with confirmed countries Ebola cases

എബോള വൈറസിനെ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എബോള സ്ഥിരീകരിച്ചിട്ടുള്ള ഉഗാണ്ട, കോംഗോ, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ പുതിയ വിസ വിതരണവും താൽക്കാലികമായി നിർത്തിവെച്ചതായി എ.ഇ.യുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റിയും ചേർന്ന് പ്രഖ്യാപിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!