അംബാനിക്ക് എങ്ങനെ 30000കോടി യുടെ വിമാന കോൺട്രാക്ട് കിട്ടിയെന്ന് രാഹുലിന്റെ ചോദ്യം

സാമ്പത്തികമേഖലയിൽ വൻ ക്രമക്കേടുകൾ നടന്നു വരികയാണ് എന്നതിന്റെ ഉദാഹരണമാണ് റാഫേൽ ഇടപാടെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. വിമാന മേഖലയിൽ പരിചയം ഇല്ലാത്ത അംബാനിയും കമ്പനിയും എങ്ങനെ ഈ കോൺട്രാക്ട് ഒപ്പിച്ചെടുത്തു എന്നത് അതിശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബിയിൽ IBPG യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!