ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തൊഴിലവസരം

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ബി എം എസ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. DWTC എൻജിനീയറിങ് പ്ലാന്റുകളിലെ യന്ത്രങ്ങൾ ഓപ്പറേറ്റ് ചെയ്യുകയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയും ചെയ്യാൻ കഴിവുള്ളവർക്കാണ് അവസരം.

എനർജി, ബിൽഡിങ് മാനേജ്‌മെന്റ് സിസ്റ്റം, ഫയർ അലാറം , എൻജിനീയറിങ് എന്നിവയിൽ അഭിരുചിയുള്ളവരെയാണ് ആവശ്യം. വിദ്യാഭ്യാസ യോഗ്യത, സെക്കണ്ടറി വിദ്യാഭ്യാസം. മൂന്ന് വർഷം എങ്കിലും സമാന മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം താമസ, യാത്രാ അലവൻസുകളും ദുബായ് വേൾഡ് ട്രേഡ് സെന്റർ ജീവനക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷകൾക്ക്:

https://www.linkedin.com/jobs/view/1036572176/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts