‘സ്നേഹപൂർവം കണ്ണൂർ ശരീഫ്’ ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി: ‘സ്നേഹ പൂർവം കണ്ണൂർ ശരീഫ്’ ബ്രോഷർ പ്രകാശനം ചെയ്തു, സാമൂഹിക പ്രവത്തകൻ ഫിറോസ് കുന്നം പറമ്പിൽ ബെസ്ററ് കാർഗോ മാനേജിങ്‌ ഡയറക്ടർ റസീലിന്‌ നൽകി പ്രകാശനം ചെയ്തു സംഗീത ജീവിതത്തിൽ 28 വർഷം പൂർത്തിയാക്കുന്ന കണ്ണൂർ ഷെരീഫിന് അബുദാബി പ്രവാസികളുടെ സ്നേഹാദരം, കണ്ണൂർ ശരീഫ് നയിക്കുന്ന തികച്ചും പുതുമയാർന്ന ഒരു സംഗീത വിസ്മയം ആയിരിക്കും അരങ്ങേറുക ഷൌക്കത്ത് വാണിമേൽ, സുബൈർ തളിപ്പറമ്പ മുഹമ്മ്ദ് അലി അലിഫ് മീഡിയ, സംഘടകർ അറീച്ചു എവെന്റ്റ് ഓർഗനൈസ് ചെയ്യുന്നത് അലിഫ് മീഡിയ അബുദാബിയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!