fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയില്‍ തുടർച്ചയായി 1000 കടന്ന് പ്രതിദിന കോവിഡ് മരണങ്ങൾ , 1,72,433 പുതിയ രോഗികളും #Feb3

india covid 19 daily updstes_feb3

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,433 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,008 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,107  പേര്‍ രോഗമുക്തരായി. നിലവില്‍ 15,33,921 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

error: Content is protected !!