വിസ് എയർ അബുദാബി ടിക്കറ്റ് നിരക്ക് 25% കുറച്ചു

വിസ് എയർ അബുദാബി എല്ലാ സെക്ടറുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് 25% കുറച്ചു. യുഎഇയിൽനിന്നും തിരിച്ചുമുള്ള സർവീസുകൾക്കും ഇത് ബാധകമാണ്. 50,000 ടിക്കറ്റുകളാണ് ആദായ വിൽപനയിൽ നൽകുന്നത്. അബുദാബി വഴി വിവിധ രാജ്യങ്ങളിലേക്കു പോകുന്ന ഇന്ത്യക്കാർക്കും ഇതിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. ബുക്ക് ചെയ്ത ടിക്കറ്റ് യാത്രയ്ക്ക് 3 മണിക്കൂർ മുൻപുവരെ റദ്ദാക്കിയാലും മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!