ദുബായ് അൽ ബർഷയിലെ കെട്ടിടത്തിൽ തീപിടിത്തം : തീയണയ്ക്കൽ പ്രവർത്തനങ്ങൾ നടക്കുന്നു

Building fire in Dubai's Al Barsha_Firefighting operations are underway

ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് പുറകിലുള്ള അൽ ബർഷ 1 ലെ  റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

തീയണയ്ക്കാൻ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ അൽ ബർഷ ഏരിയയിലേക്ക് എത്തിയിട്ടുണ്ട്. തീയണയ്ക്കൽ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആളപായമോ മരണമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!