Search
Close this search box.

യു എ ഇയിലെ അൽ ഹൊസ്ൻ ആപ്പിൽ ഇപ്പോൾ തെറ്റായ വാക്സിൻ റെക്കോർഡുകൾ ഒഴിവാക്കാനാകും.

അൽ ഹോസ്ൻ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ അൽ ഹോസ്ൻ ആപ്പിൽ നിന്ന് കോവിഡ്   വാക്സിനേഷൻ ഡോസിന്റെ തെറ്റായ രേഖകൾ നീക്കം ചെയ്യാനും അവരുടെ വാക്സിൻ എടുക്കുന്നതിൽ നിന്നും ഒഴിവായതിന്റെ സർട്ടിഫിക്കറ്റുകൾ ഷെയർ ചെയ്യാനും കഴിയും.

ഈ പുതിയ ഫംഗ്‌ഷനുകൾ യുഎഇയുടെ ഔദ്യോഗിക പിസിആർ ടെസ്റ്റിംഗ് റെക്കോർഡ്, വാക്‌സിൻ രജിസ്‌ട്രി എന്നിവയിലേക്കുള്ള അധിക ഫീച്ചറുകളുടെ ഭാഗമാണെന്ന് അൽഹോസ്‌ൻ ആപ്പ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts