Search
Close this search box.

യു എ ഇ പൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ ഇഫ്‌താർ സംഗമം ഏപ്രിൽ 9 ന് ദുബായിൽ

Iftar meeting of UAE Ponnani Welfare Committee on April 9 in Dubai

48 വർഷം പിന്നിടുന്ന യു എ ഇ പൊന്നാനി വെൽഫെയർ കമ്മിറ്റി ഏപ്രിൽ 9 ശനിയാഴ്ച്ച ദുബായ് മുഹൈസിനയിലെ ഇന്ത്യൻ അക്കാദമി സ്‌കൂളിൽ വെച്ച് ഇഫ്‌താർ സംഗമം നടത്തുന്നു.

ഇഫ്‌താർ സംഗമത്തിൽ എല്ലാ പൊന്നാനി പ്രവാസികളും കുടംബസമേതം പങ്കെടുക്കണമെന്ന് യു എ ഇ പൊന്നാനി വെൽഫെയർ കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ അക്കാദമി സ്‌കൂളിലേക്ക് എത്തിച്ചേരാനായി ഖുസൈസ് മെട്രോ സ്റ്റേഷനിൽ നിന്നും വാഹന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0566149061 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!