യു.എ.ഇ യിൽ ഇന്ന് കാറ്റും പൊടിയും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ആകാശം പൊതുവെ മങ്ങിയ അവസ്ഥയിൽ കാണപ്പെടും.
അറബിക്കടലിലും ഒമാൻ കടലിലും ശാന്തമായ അവസ്ഥ ആയിരിക്കുമെന്നും പ്രവചനമുണ്ട്.