Search
Close this search box.

യു.എ. ഇ ഹൈവേ നവീകരണം ആഗസ്റ്റ് 28 വരെ : റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

 

യുഎഇയിലെ പ്രധാന ഹൈവേയിൽ ഓഗസ്റ്റ് 28 വരെ നവീകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.

എമിറേറ്റ്‌സ് റോഡിലെ പണികൾ ഇന്ന് ആരംഭിക്കും. ഷാർജ അതിർത്തിയിൽ നിന്ന് ആരംഭിച്ച് റാസൽഖോർ റോഡിലെ ഇന്റർസെക്ഷൻ വരെ പണികൾ നടത്തും.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ദിശാസൂചനകൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts