Search
Close this search box.

ഷാർജ ഖാലിദിയ തുറമുഖത്ത് ചരക്ക് ബോട്ടിൽ തീപിടിത്തം : ആളപായമില്ല

Cargo boat catches fire at Sharjah Khalidiya Port- No casualty

ഷാർജ ഖാലിദിയ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിൽ തീപിടിത്തമുണ്ടായി. ബോട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചെന്നാണ് വിവരം. ഇന്നു രാവിലെ പത്തരയോടെ ചരക്കുമായി പുറപ്പെടാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!