Search
Close this search box.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : ചില ഭാഗങ്ങളിൽ ഇന്ന് മഴയ്‌ക്കും സാധ്യത

Partly Cloudy Weather in UAE Today : Chance of rain in some parts today

യുഎഇയിൽ ഇന്ന് മെയ് 18 ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ചിലസമയങ്ങളിൽ പൊടിക്കാറ്റും വീശിയേക്കാം. ഈ ആഴ്ച അവസാനത്തോടെയും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ (NCM) പറഞ്ഞു.

ഇന്ന് അബുദാബിയിലും ദുബായിലും താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തും, ഹ്യുമിഡിറ്റി 10% മുതൽ 75% വരെ ആയിരിക്കും. ഇന്നലെ ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അസിമുളിൽ (അൽ ഐൻ) Azimul (Al Ain) 44.7 ഡിഗ്രി സെൽഷ്യസാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts