Search
Close this search box.

ബലി പെരുന്നാള്‍ 2023 : യുഎഇയിൽ സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചു

Bali Purunnal 2023 : Holiday announced for private sector in UAE

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

സ്വകാര്യ മേഖലയ്ക്ക് 2023 ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെ 4 ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

വാരാന്ത്യഅവധി ദിവസങ്ങൾ (ജൂലൈ 1 ശനിയാഴ്ച്ച , ജൂലൈ 2 ഞായറാഴ്ച്ച) കൂടി അവധി ലഭിക്കുന്നവർക്ക് തുടർച്ചയായി മൊത്തം 6 ദിവസത്തെ അവധി ലഭിച്ചേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!