Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തും : ഹ്യുമിഡിറ്റി കൂടിയേക്കും

UAE temperature to reach 47 degrees Celsius- humidity likely to increase

യുഎഇയിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്

ഇന്നത്തെ ശരാശരി താപനില 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!