Search
Close this search box.

ഉമ്മുൽ ഖുവൈനിൽ ഫാക്ടറിക്ക് തീപിടിച്ചു : ആളപായമില്ല

Factory caught fire in Umm al-Quwain: No casualty

ഉമ്മുൽ ഖുവൈനിലെ ഉമ്മുൽ ത്വൂബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റുകളിലെ അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാൻ എത്തിയിരുന്നു. ഫാക്ടറിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. തീ കൂടുതൽ പടരുന്നതിന് മുമ്പ് തന്നെ അണക്കാൻ സാധിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!