Search
Close this search box.

കോതമംഗലം പോത്താനിക്കാട് സ്വദേശി ഉമ്മുൽഖുവൈനിൽ മരിച്ചു

A native of Pothanikkad died in Ummul Khuwain

കോതമംഗലം പോത്താനിക്കാട് സ്വദേശി ഉമ്മുൽഖുവൈനിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. പരേതനായ ചാക്കോ സ്കറിയയുടെയും ലിസിയുടെയും മകൻ മറ്റത്തിൽ ആൽബിൻ സ്കറിയ (38) യാണ് മരണപ്പെട്ടത്. ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

മൃതദേഹം ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ജീന യുഎഇയിൽ നഴ്സാണ്. രണ്ടു മക്കളുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!