ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Car accident on Sheikh Mohammed Bin Zayed Road- Dubai Police with warning

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് തിങ്കളാഴ്ച രാവിലെ 11.30 ഓടെ ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

ഷാർജയിലേക്കുള്ള ദിശയിൽ പഴം-പച്ചക്കറി മാർക്കറ്റ് പാലത്തിന് മുമ്പാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ദുബായ് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!