Search
Close this search box.

ദുബായ് ജബൽ അലി ക്ഷേത്രത്തിൽ പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ എത്തിയത് 40,000 ഭക്തജനങ്ങൾ

പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ജബൽ അലിയിലെ ക്ഷേത്രത്തിൽ 40,000 ഭക്തജനങ്ങൾ എത്തി. ഇത് ആത്മീയ ആചാരങ്ങളിൽ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രകടമാക്കുന്നതാണ്.

ദുബായ് ജബൽ അലിയിലെ ക്ഷേത്ര ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഏകദേശം 28,000-ത്തിനും 29,000-ത്തിനും ഇടയിൽ ഭക്തജനങ്ങളാണ് ഇവിടെയെത്തിയതെന്നും ഈ വർഷം, ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ അധികമായി എത്തിയതോടെ തിരക്ക് ഗണ്യമായി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ ഭക്തരുടെയും സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതായും നരസിംഹമൂർത്തി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!