ജീവനക്കാരില്ല : കരിപ്പൂർ – റിയാദ്, മസ്‌കറ്റ് എയർ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങൾ വീണ്ടും റദ്ദാക്കി

No crew: Air India Express flights between Karipur - Riyadh and Muscat have been canceled again

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങൾ വീണ്ടും റദ്ദാക്കി.

കാബിൻ ക്രൂവിൻ്റെ കുറവിനെത്തുടർന്ന് കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് മെയ് 26 രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവും റദ്ദാക്കിയതായാണ് എയർ ഇന്ത്യാ എക്സ് പ്രസ് അറിയിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!